കണ്ണൂർ സെന്ട്രല് ജയിലില് നിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ, ആ ജയിലിൽ നിന്നും ചാടാൻ പറ്റില്ലെന്ന് പറയുകയാണ് നിലമ്പൂർ മുന് എംഎല്എ പി.വി. അന്വർ. വെറുതെ പറയുകയല്ല, പ്രത്യേകം തയ്യാറാക്കിയ ഒരു ഡെമോ ഉപയോഗിച്ചാണ് അദ്ദേഹം ഇത് തെളിയിക്കുന്നത്. ഒന്നര ഇഞ്ച് കനമുള്ള ജയിൽ കമ്പി ഹാക്സൊ ബ്ലേഡ് കൊണ്ട് മുറിക്കാൻ കഴിയില്ല എന്നും […]