വിജയ് ബാബുവിന്റെ മടക്കയാത്രയില്‍ അവ്യക്തത; ഇന്ന് കൊച്ചിയില്‍ എത്തില്ല
വിജയ് ബാബു നാട്ടിലെത്തുന്നതില്‍ അവ്യക്തത തുടരുന്നു. ഇന്ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവിന്റെ പേരില്ല. വിജയ് ബാബുവിന്റെ മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയശേഷം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിജയ് ബാബു രാജ്യം വിടുകയായിരുന്നു. ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാരേഖകള്‍ […]







