അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം 11 കോടിയോളം രൂപ സംഭാവന ലഭിച്ചെന്ന് റിപ്പോർട്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള 11 ദിവസത്തെ ക്ഷേത്ര വരുമാനം രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പുറത്ത് വിട്ടത്. ക്ഷേത്ര ഭണ്ഡാരങ്ങള്‍ വഴി എട്ട് കോടിയോളം രൂപ നേരിട്ടും 3.50 കോടി രൂപ ഓണ്‍ലൈനായും ലഭിച്ചെന്നാണ് വിവരം. പ്രാണപ്രതിഷ്ഠാ ചടങ്ങിന് […]