ബംഗ്ലാദേശിൽ വെെദ്യുതി ക്ഷാമം; സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തന സമയം കുറയ്ക്കും
ബംഗ്ലാദേശിൽ വെെദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നു. ഇത് പരിഹരിക്കുന്നതിനായി ബംഗ്ലാദേശിലെ സ്കൂളുകളുടെ പ്രവൃത്തി ദിവസങ്ങളും ഓഫീസുകളുടെ പ്രവർത്തന സമയവും കുറയ്ക്കുമെന്ന് സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച മാത്രം പൊതു അവധി ആയിരുന്ന സ്കൂളുകൾക്ക് ഇനിമുതൽ ശനിയാഴ്ചയും അവധി നൽകും. പ്രവർത്തന സമയം എട്ട് മണിക്കൂർ ആയ സർക്കാർ ഓഫിസുകളിൽ പകരം ഏഴ് മണിക്കൂറാക്കി ചുരുക്കും എന്നും ബംഗ്ലാദേശ് […]







