കലിക്കറ്റ് സര്വകലാശാല ബിരുദ സിലബസില്നിന്ന് വേടന്റെ റാപ് സംഗീതം ഒഴിവാക്കാന് സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന് കമ്മിറ്റിയും. എസ് യു സി ഐ നേതാവ് ഷാജിര്ഖാനാണ് ഇതിന്റെ കണ്വീനര്. സര്വകലാശാല ജീവനക്കാരുടെ കോണ്ഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്ഗനൈസേഷന്സ് സംസ്ഥാന ജനറല് സെക്രട്ടറിയായിരുന്ന ആര് എസ് ശശികുമാറാണ് മറ്റൊരു […]







