മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ തന്റെ പാർട്ടി അധികാരത്തില്‍വന്നാല്‍ വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിന് നല്കിയ ധാരാവിയിലെ ചേരി പുനർവികസനപദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്നും താക്കറെ പറഞ്ഞു. ധാരാവിയിലെ സാധാരണക്കാരെയും ചെറുകിട വ്യവസായങ്ങളെയും പിഴുതെറിയാൻ സമ്മതിക്കില്ലെന്നും താക്കറെ പറഞ്ഞു. നിലവിലെ താമസക്കാർക്ക് ധാരാവിയില്‍ തന്നെ വീടുകള്‍ നല്‍കുമെന്നും താക്കറെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിലെ […]