”പല്ലൊട്ടി 90 ‘s കിഡ്സ്” ന്റെ ഓഡിയോ & ട്രൈയ്ലര് ലോഞ്ച് കൊച്ചിയില്
സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന് രാധാകൃഷ്ണന് എന്നിവര് നിര്മ്മിച്ച് നവാഗതനായ ജിതിന് രാജ് സംവിധാനം ചെയ്യ്ത ചിത്രം ”പല്ലൊട്ടി 90 ‘s കിഡ്സ്” ന്റെ ഓഡിയോ & ട്രൈയ്ലര് ലോഞ്ച് കൊച്ചിയില് നടന്നു. നിര്മ്മാതാവ് സാജിദ് യഹിയയുടെ മാതാവ് സീമ യഹിയ, സംവിധായകന് ജിതിന് രാജിന്റെ മാതാവ് അംബിക […]







