നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ കാശ്മീർ ഷെഡ്യൂൾ […]




