മലയാളി വിദ്യാർഥിനിയെ ഖരഗ്പുർ ഐ.ഐ.ടിയില് മരിച്ച നിലയില് കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ളയെയാണ് തൂങ്ങി മരിച്ചനിലയില് കണ്ടെത്തിയത്. ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്. സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള് പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാർഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖരഗ്പുർ അറിയിച്ചു. സംഭവത്തില് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികള് […]







