ഏഷ്യൻ ചാമ്ബ്യൻസ് ട്രോഫിയില്‍ ദക്ഷിണ കൊറിയയെ 3-1ന് തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ ആധിപത്യം തുടർന്നു, പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് സെമി ഫൈനലിലേക്ക് ഇന്ത്യ മുന്നേറി. അറൈജീത് സിംഗ് ഹുണ്ടാല്‍ ഇന്ത്യക്ക് വേണ്ടി ഇന്ന് സ്കോറിംഗ് തുറന്നു, പെനാല്‍റ്റി കോർണറിലൂടെ ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകള്‍ കൂടി ചേർത്ത് അനായാസ വിജയം ഉറപ്പാക്കി. ഈ […]