ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറിന്റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ബറോഡ ടീം. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ സിക്കിമിനെതിരെ നിശ്ചിത 20 ഓവറില്‍ ടീം നേടിയത് 349 റണ്‍സ്. ഈ വര്‍ഷം ഒക്ടോബറില്‍ ഗാംബിയക്കെതിരെ സിംബാബ്വെ നേടിയ 344 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ടോട്ടല്‍. ഈ റെക്കോര്‍ഡാണ് ബറോഡ പഴങ്കഥയാക്കി മാറ്റിയത്. മത്സരത്തില്‍ […]