മോദിയുടെ ഭരണത്തിൽ ക്രൈസ്തവർക്കെതിരായ അക്രമം വർദ്ധിച്ചു; ഏറ്റവും കൂടുതൽ കേസുകൾ ഉത്തർപ്രദേശിൽ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ നാല് മടങ്ങായെന്ന് റിപ്പോര്‍ട്ട്. 2014ന് ശേഷം 864 കേസുകളാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിലീജിയസ് ലിബര്‍ട്ടി കമ്മീഷന് ഓഫ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്. 2024ല്‍ മാത്രമായി 640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2023ല്‍ 601 കേസുകളാണ് രേഖപ്പെടുത്തിയത്. 2014ല്‍ രേഖപ്പെടുത്തിയ […]







