ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ മകന് ചൈതന്യ ഭാഗേലിനെ ഇ ഡി അറസ്റ്റ് ചെയ്തു. മദ്യ നയ അഴിമതി കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റായ്പൂരിലെ ഭിലായിലെ വസതിയില്‍ നടന്ന പരിശോധനക്ക് പിന്നാലെയാണ് അറസ്റ്റ്. മദ്യനയ അഴിമതി കേസില്‍ 2,000 കോടിയില്‍ അധികം രൂപയുടെ അഴിമതി നടന്നുവെന്നാണ് ഇഡി ആരോപണം. എന്നാല്‍ ഇന്ന് നിയമസഭയില്‍, അദാനിക്ക് […]







