രാജ്യതലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. ലഹരിവിരുദ്ധ ഏജൻസി 900 കോടി രൂപയുടെ കൊക്കെയ്ൻ ഡല്‍ഹിയില്‍ നിന്ന് പിടികൂടി. ഗുജറാത്തില്‍ നിന്നും 700 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ ‘ഓപ്പറേഷൻ’. രാജ്യതലസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇത്. ഓപ്പറേഷന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി […]