ഇന്നലെ തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 9 പൈസയാണ് ഇടിഞ്ഞത്. ഡോളര്‍ ഒന്നിന് 87.16 ലേക്കാണ് രൂപ തകര്‍ന്നത്. ആഗോള വ്യാപാര യുദ്ധത്തിലേക്ക് കളമൊരുക്കി അമേരിക്കയും ചൈനയും പരസ്പരം താരിഫ് ഏര്‍പ്പെടുത്തിയതും രൂപയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞദിവസം കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേയ്ക്ക് നീട്ടാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ […]







