ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന; 100 കോടി രൂപ വരെയുള്ള വായ്പകള്‍
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പ്രത്യേക പരിഗണന നല്കി പദ്ധതി. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നല്‍കും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകള്‍ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകള്‍ കൊണ്ട് വരും. എംഎസ്എംഇകള്‍ക്ക് ബാങ്ക് വായ്പ […]