‘വിമാനത്തില്‍ വൃത്തിയില്ല’; ഇൻഡിഗോ ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം
വിമാനത്തില്‍ വൃത്തിയില്ലെന്ന് കാണിച്ച് ഹൈദരാബാദ് സ്വദേശികളായ ദമ്ബതികള്‍ നല്കിയ പരാതിയില്‍, ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദേശം. 2021ല്‍ നല്കിയ പരാതിയില്‍, ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് തീർപ്പ് കല്‍പ്പിച്ചത്. ഹൈദരാബാദില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഫ്ളൈറ്റിലാണ് അസുഖകരമായ അനുഭവമുണ്ടായതെന്ന് യാത്രികനായ ഡി. രാധാകൃഷ്ണൻ പരാതിയില്‍ പറയുന്നു. യാത്ര ചെയ്ത കോച്ചില്‍ […]