രേണുക സ്വാമി വധക്കേസ്: നടി പവിത്ര ഗൗഡയെ കസ്റ്റഡിയില്‍ മേക്കപ്പിടാന്‍ അനുവദിച്ച വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് നോട്ടീസ്
രേണുക സ്വാമി വധക്കേസില്‍ പ്രതിയായ നടി പവിത്ര ഗൗഡയെ കസ്റ്റഡിയില്‍ മേക്കപ്പിടാന്‍ അനുവദിച്ച വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് നോട്ടീസ് അയച്ച് ബംഗളുരു വെസ്റ്റ് ഡിസിപി. പവിത്രയെ ബംഗളുരുവിലെ വീട്ടിലെത്തി എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവിടെനിന്ന് മടങ്ങുമ്ബോള്‍ പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും […]