ഇന്ത്യ എങ്ങിനെയാണ് ഒരു ആണവ ശക്തിയായി മാറിയത് എന്നാണ് ഇന്ന് പറയാനുള്ളത് .1945 ജപ്പാനിലെ ഹിരോഷിമ നാഗസാക്കി മുകളിൽ അമേരിക്ക നടത്തിയിട്ടുള്ള ന്യൂക്ലിയർ അറ്റാക്കോടെ ലോകരാജ്യങ്ങൾ ആറ്റംബോംബിനെ ഭയക്കാൻ തുടങ്ങി.മാത്രമല്ല ഇനി വരുന്ന കാലഘട്ടത്തിൽ ലോകത്തിലെ പ്രധാനപ്പെട്ട ശക്തികൾ ഒക്കെ ആണ് വശത്തികളായി മാറേണ്ടതിന്റെ ആവശ്യകത എന്താണ് ലോകരാജ്യങ്ങൾ തിരിച്ചറിയുകയായിരുന്നു.അതിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങൾ […]







