പാര്‍ട്ടി പ്രവര്‍ത്തകനെതിരെ ലൈംഗികാതിക്രമം; പ്രജ്വല്‍ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റില്‍
ലൈംഗികാരോപണം നേരിടുന്ന മുൻ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും ജനതാദള്‍ (സെക്കുലർ) എംഎല്‍സിയുമായ സൂരജ് രേവണ്ണ (37) അറസ്റ്റില്‍. പാർട്ടി പ്രവർത്തകൻ നല്കിയ ലൈംഗിക പീഡനെ പരാതിയെ തുടർന്നാണ് കർണാടക പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 16 ന് ഫാം ഹൗസില്‍ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ചയാണ് ഹാസൻ […]