തൊഴിലിടങ്ങളിലെ അവകാശങ്ങളെ സംബന്ധിച്ച് പലതരം സംവാദങ്ങൾ നടക്കാറുണ്ട്. വിശമവേളകൾ എത്രമാത്രം അനുവദനീയമാണ് എന്നതുമുതൽ തുണിക്കടകളിലെ സെയിൽസ് സ്റ്റാഫ് ആയ സ്ത്രീകൾക്ക് ഇരിക്കാനും ടോയ്ലറ്റിൽ പോകാനുമുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം വരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ജോലിസമയത്തിനിടയിൽ ചെറിയ ഉച്ചമയക്കമായാലോ? അതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി. ബംഗളൂരു ആസ്ഥാനമായ വേക്ക്ഫിറ്റ് സൊല്യൂഷൻസ് […]