റെയിൽവേയുടെ സമയത്തിൽ നാളെ മുതൽ മാറ്റം പ്രാബല്യത്തിലാകും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി നാളെ മുതൽ വൈകിട്ട് 5.05 നാണ് എറണാകുളത്ത് എത്തുക. നേരത്തെ 4,55 ന് എത്തിയിരുന്നു. ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് മുന്നേ, […]




