കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം കൈമാറി തമിഴക വെട്രി കഴകം. മരിച്ച 39 പേരുടെ കുടുംബാംഗങ്ങൾക്കാണ് ധനസഹായം കൈമാറിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. അപകടത്തിന് ശേഷം ഇതുവരെ വിജയ് കരൂരിൽ എത്തിയില്ല. ഇന്നലെ സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിബിഐ അന്വേഷണം നടക്കുന്നതിനാൽ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. കരൂർ ദുരന്ത പശ്ചാത്തലത്തിൽ ടിവികെ ദീപാവലി […]







