ഹൈദരാബാദില്‍ വീണ്ടും ദുരഭിമാന കൊല; കൊലപാതകം വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോള്‍
ഹൈദരാബാദിലെ സരോര്നഗറില് ഭാര്യയുടെ മുന്നിലിട്ട് ബൈക്കില്‍ വന്ന അജ്ഞാതന്‍ യുവാവിനെ വെട്ടിക്കൊന്നു. ബിലാപ്പുറം നാഗരാജു (25) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ സരോര്നഗര് തഹസില്‍ദാര്‍ ഓഫീസിനു മുന്നിലായിരുന്നു സംഭവം. ദുരഭിമാന കൊലയാണെന്നാണ് പൊലീസും കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളും പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ […]







