നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം; അപകടനില തരണം ചെയ്തു
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് നടൻ വിക്രം ചികിത്സ തേടിയത്. ചെന്നൈ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തിന് ആൻജിയോ പ്ലാസ്റ്റി ചെയ്തു. വൈകീട്ട് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തിറക്കും. താരം ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന.ചെന്നൈയിൽ […]






