രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ വനിതയെ കൂട്ടബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. വടകാട് ഫിഷിങ് ടൗണിനടുത്ത് വെച്ചാണ് ചൊവ്വാഴ്ച 45 വയസുകാരിയായ വനിതയെ സമീപത്തുള്ള ചെമ്മീൻ കെട്ടിലെ ജീവനക്കാരായ അക്രമികൾ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മീന് കെട്ടിലെ തൊഴിലാളികളായ ആറ് ഒഡിഷ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കടൽപായലും കക്കയും ശേഖരിച്ച് ഉപജീവനം നടത്തുന്ന […]







