പ്രശസ്ത ഇന്ത്യൻ ഗായകൻ ബംബ ബാക്യ അന്തരിച്ചു. 49 വയസ്സായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ”പൊന്നി നദി” എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. യന്തിരൻ 2.൦, സർക്കാർ, ബിഗിൽ, സിംതാംഗരൻ, സർവം താള മയം, ഇരവിൻ നിഴൽ എന്നീ സിനിമകളിലെ ഹിറ്റ് ഗനങ്ങൾ […]







