അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറു കണക്കിന് ഇസ്രായേലി സൈനികർ ഇവിടേക്ക് ഇരച്ചു കയറി നടത്തിയ റെയ്ഡിന് ഒടുവിലുണ്ടായ വെടിവെപ്പിലും മറ്റ് ആക്രമണ സംഭവങ്ങളിലുമാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടതെന്നാണ് പലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പതിനഞ്ചോളം പേർക്ക് പരിക്കേല്‍ക്കുകയും […]