ട്രംപിന്റെ അഹങ്കാരത്തെ പുച്ഛിച്ചു തള്ളി ഹമാസ് ;ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ട്രംപ്
ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ ഗാസ കൈവശപ്പെടുത്താൻ പോകുകയാണ്.തങ്ങള്‍ക്ക് അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല, വാങ്ങാനൊന്നും അവിടെയില്ല. തങ്ങള്‍ അതിനെ പരിപോഷിപ്പിക്കാന്‍ പോകുകയാണെന്നും ട്രംപിന്റെ പുതിയ അടവ് . വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. മിഡില്‍ ഈസ്റ്റിലെ ആളുകള്‍ക്കുവേണ്ടി ഗാസയില്‍ ധാരാളം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും […]




