പലപ്പോഴും സ്വർണത്തേക്കാൾ വിലയാണ് സുഗന്ധവ്യഞ്ജനങ്ങളിലെ രാജ്ഞിയായ കുരുമുളകിന് ഉള്ളത് എന്ന് പറയാറുണ്ട് . ഇപ്പോഴുള്ള ഈ വിലക്കുതിപ്പ് കർഷകർക്ക് ഏറെ ആശ്വാസമേകുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കുരുമുളകിന് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 2021ൽ കിലോക്ക് 460 രൂപയായിരുന്നെങ്കിൽ കഴിഞ്ഞദിവസം വില 666 രൂപയിലെത്തി. ലോകത്ത് ഏറ്റവുമധികം വിപണനം […]




