കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പ് നടത്തിയ ഹൈറിച്ച് കമ്പനിയുടെ ഉടമ പ്രതാപന്റെ, വെറും പ്രതാപനല്ല, മാസങ്ങളായി കാക്കനാട് ജയിലിൽ ജാമ്യം പോലും കിട്ടാതെ കിടക്കുന്ന പ്രതാപൻ എന്ന് തന്നെ പറയണം. ആ പ്രതാപൻ സാറിന്റെ ബെൻസ് കാറും ലാൻഡ് ക്രൂയിസറും ക്രൈം ബ്രാഞ്ച് ഒന്ന് എടുക്കുന്നുണ്ട്. ലേലത്തിന് മുമ്പ് അതിന്റെ വിലയൊക്കെ ഒന്ന് […]







