കൊച്ചി: സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ കലാസംവിധായകൻ ചതുപ്പ് നിലത്തിൽ താഴ്ന്നു. താഴുന്നത് കണ്ട വഴിയാത്രക്കാരൻ യാത്രക്കാരനാണു അഗ്നിരക്ഷാ സേനയെ അറിയിച്ചെത് രക്ഷയായി. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുൻപിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിലാണ് യുവാവ് താഴ്ന്നത്. സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ മലപ്പുറം കെ പുരം മുളക്കിൽ നിമേഷാണു ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്. ദിലീപ് […]







