അഭിനയ ഇതിഹാസം ജഗതി ശ്രീകുമാർ പ്രൊഫസർ അമ്പിളിയായി തിരിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘വല.’വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന അതുല്യനായ നടനാണ് ജഗതി ശ്രീകുമാര്‍.ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.ഇപ്പോഴിതാ കിടിലന്‍ മേക്കോവറില്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തില്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ്. […]







