ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറുന്നു. പവന് 760 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ 52,520 രൂപയായി പവൻ വില ഉയർന്നു. ഗ്രാമിന് 95രൂപ കൂടിയതോടെ 6565 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും സ്വർണത്തിന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു. യഥാക്രമം 51,760 രൂപയും 6,470 […]







