അപ്രിയസത്യങ്ങള്‍ ആരു പറഞ്ഞാലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. ഇരുവര്‍ക്കും ഇടതു വിരുദ്ധതയാണുള്ളത്. ന്യൂനപക്ഷ അവകാശങ്ങള്‍ വോട്ട് പ്രശ്നമോ മതപ്രശ്നമോ ആയിട്ടല്ല ഇടതുപക്ഷം കാണുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നു. ക്രിസ്ത്യന്‍ സഭകളുമായി കൗശലകരനായ കുറുക്കന്റെ മനസുമായി ബിജെപി ചങ്ങാത്തം […]







