ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിവസമായ ഞായറാഴ്ച റെക്കോര്‍ഡ് മദ്യവില്പന. സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം 49.40 കോടി രൂപയുടെ മദ്യം വിറ്റുപോയി. ഞായറാഴ്ചകളില്‍ സാധാരണ 35 കോടി രൂപയുടെ മദ്യവില്പനയാണ് ഉണ്ടാകാറ്. ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷദിനങ്ങളിലാണ് സാധാരണരീതിയില്‍ ബെവ്കോയില്‍ 50 കോടിക്കോ അതിനുമുകളിലോ വില്പന നടക്കാറുള്ളത്. ഫൈനല്‍ ദിവസം മലപ്പുറത്തെ തിരൂര്‍ ഔട്ട്ലെറ്റിലാണ് ഏറ്റവും […]







