ഒമ്ബതാം ക്ലാസി വിദ്യാര്‍ത്ഥിനിയെ ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ മാതമംഗലത്ത് കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തായിരുന്നു അനീഷ് . സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. യുവതിക്കും മക്കള്‍ക്കുമൊപ്പം കണ്ണൂര്‍ പറശിനിക്കടവില്‍ ലോഡ്ജില്‍ മുറി എടുത്ത് താമസിക്കുന്നതിനിടെയാണ് പീഡനം നടന്നത്. ജൂണ്‍ […]
 
			    					         
					     
					     
					     
					     
					     
					     
					     
					     
					     
					    







