സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നു. പിണറായി വിജയനും സിപിഐഎമ്മിനും മുന്നിൽ മുട്ടിടിച്ച് നിൽക്കുകയാണ് സെക്രട്ടറി ബിനോയ് വിശ്വവും പാർട്ടി നേതൃത്വവുമെന്ന് പ്രതിനിധികൾ വിമർശിച്ചു. ഇവിടെ നടക്കുന്നത് പിണറായിയുടെ ഏകാധിപത്യമാണ്. എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് ചോദ്യം ചെയ്യാൻ പോലും എന്തുകൊണ്ട് […]







