ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 1,09,400 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഒരു ഗ്രാം സ്വര്ണത്തിന് 13,675 രൂപ നല്കണം. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള് വില ഇനിയും ഉയരും. എണ്ണവിലയും സ്വര്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന് സംഘര്ഷവും സൗദി അറേബ്യ- യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള യുദ്ധവുമാണ് എണ്ണ […]







