തലസ്ഥാന ജില്ലയില്‍ വ്യാപക മഴ. നഗര മേഖലകളിലും ഉള് മേഖലകളിലുമെല്ലാം തന്നെ മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തി അല്പം കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഒരിടത്തും വെള്ളം കയറിയതായി റിപ്പോര്‍ട്ടില്ല. .ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴിയാണ് തലസ്ഥാനത്തെ തോരാ മഴയ്ക്ക് കാരണം. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]







