മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍’ എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രത്തിന് വമ്പിച്ച വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. നിറഞ്ഞ സദസില്‍ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ വരവേറ്റത്. എന്നാല്‍, ഇപ്പോള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ക്രൈസ്തവ സംഘടനയായ കാസ. കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ […]







