വിമാനത്തിന്റെ ടോയ്ലെറ്റില് ഇരുന്ന് സിഗരറ്റ് വലിച്ച മലയാളി അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി സുകുമാരന്‍ (62) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം. ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയര്‍വേയ്സ് എസ്ജി 17 വിമാനത്തിനുള്ളിലാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്. പുക ഉയരുന്നത് ജീവനക്കാരാണ് കണ്ടത്. തുടര്‍ന്ന് വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ സെക്യൂരിറ്റി ഓഫീസറെ […]







