മാളികപ്പുറം സിനിമയുടെ റിവ്യൂ വീഡിയോ പോസ്റ്റ് ചെയ്തത യൂട്യൂബറെ തെറിവിളിച്ച സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്. വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന് ഫെയിസ്ബുക്കില് കുറിച്ചു. സിനിമ റിവ്യൂ ചെയ്യാം, ചെയ്യാതെയിരിക്കാം. പക്ഷേ, ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുത്. സിനിമയില്‍ അഭിനയിച്ച കുട്ടിയെ വെച്ച് ഭക്തി കച്ചവടം […]







