ധനമന്ത്രി കെ എന് ബാലഗോപാല് അവതരിപ്പിച്ച സംസ്ഥാന ബജറ്റില് നികുതികള് വര്ദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്പ്പെടുത്തി. ഇന്ധനത്തിന് രണ്ടു രൂപയാണ് സെസ് ഏര്പ്പെടുത്തിയത്. 500 രൂപ മുതല് 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മേല് വിലയുള്ള മദ്യത്തിന് 40 രൂപയും സെസ് ഏര്പ്പെടുത്തി. ഫലത്തില് […]







