നടന് ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്. മകള്‍ ആശ ജീവനൊടുക്കിയതിന് മാനസികമായ എന്തെങ്കിലും അസ്വസ്ഥതയായിരിക്കാമെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും ശിവാനന്ദന് പറഞ്ഞു. ഉല്ലാസും ആശയും തമ്മില്‍ കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ […]







