‘താങ്ക് യൂ സോ മച്ച് കേരള’; മലയാളികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് നെയ്മര്‍
മലയാളി ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. നെയ്മര്‍ ജൂനിയര്‍ ഒഫീഷ്യല്‍ സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നെയ്മറുടെ കട്ടൗട്ട് നോക്കി നില്ക്കുന്ന ആരാധകന്റെയും തോളിലിരിക്കുന്ന കുട്ടിയുടെയും ചിത്രം സഹിതമാണ് പോസ്റ്റ്. View this post on Instagram A post shared […]







