ബെസ്റ്റ് വേ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം യുട്യൂബില്‍ റിലീസായി. ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാലിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച് മധു ബാലകൃഷ്ണന് ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ഓഡിയോ […]







