വിജിലൻസ് ബോർഡും പതാകയും കൂടാതെ വാഹനത്തിൽ പ്രസ് എന്നുകൂടി രേഖപ്പെടുത്തി ലഹരിക്കടത്ത്
വിജിലൻസ് ബോർഡും പതാകയും കൂടാതെ വാഹനത്തിൽ പ്രസ് എന്നുകൂടി രേഖപ്പെടുത്തി ലഹരിക്കടത്ത് വിജിലൻസ് ചമഞ്ഞു ലഹരിക്കടത്ത് . വിജിലൻസ് ബോർഡും പതാകയും വാഹനത്തിൽ സ്ഥാപിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. തിരുനെൽവേലി, ദളപതി സമുദ്രം ചർച്ച് സ്ട്രീറ്റിൽ കെവിൻ ഡേവിഡ് (24), തിരുനെൽവേലി പണകുടി മംഗമാൻസാ ലെയ്ൻ ആന്റണി നമൂസ് (21), പെരുമാതുറ വാറുവിളാകം […]







