പി പി ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റിൽ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. നിയമസഭക്കകത്ത് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ഗൗരവമായ ചർച്ചകൾ നടക്കുമ്പോൾ അതിൽ ശ്രദ്ധിക്കാൻ അംഗങ്ങൾ തയ്യാറാവണമെന്നും സ്പീക്കർ നിർദേശിച്ചു. ശ്രദ്ധക്ഷണിക്കൽ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്പോഴാണ് ചിത്തരഞ്ജൻ ചെയറിൽ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് […]







