ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ സിനിമാ നിര്‍മാതാവാകുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് നിര്‍മാണക്കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ബേബി ജോണിന്റെയും ഭാര്യ മേരിയുടെയും പേരുകള്‍ ചേര്‍ത്താണ് കമ്പനിയുടെ പേര്. നിങ്ങളുടെ കാഴ്ചശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഷിബു ബേബി ജോണ്‍ ഫെയിസ്ബുക്കില് […]







